Surprise Me!

ലാലേട്ടനന്‍റെയും മഞ്ജുവിന്‍റെയും പ്രണയം | filmibeat Malayalam

2017-10-12 149 Dailymotion

Lovers of Malayalam cinema have lapped up the amazing on-screen chemistry between Mohanlal and Manju Warrier in films like Thampuran and Kanmadham. Now a new song, Kandittum kandittum from their upcoming film Villain is charming audiences all over again. <br /> <br />ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വില്ലനിലെ ആദ്യഗാനം പുറത്തിറങ്ങി. മോഹന്‍ലാലും മഞ്ജു വാര്യരും ആണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ക ജെ യേശുദാസ് ആണ്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്ര ഒക്ടോബര്‍ 27ന് തിയറ്ററുകളിലെത്തും.

Buy Now on CodeCanyon